The Greatest Guide To news kerala

പേരാമ്പ്ര ∙ ടൗണിൽ മാലിന്യം കുന്നുകൂടുന്നു. പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് റഗുലേറ്റഡ് മാർക്കറ്റിങ് കമ്മിറ്റിയുടെ അധീനതയിലുള്ള മൈതാനത്താണു മാലിന്യം കൂട്ടിയിട്ടത്.

തിരുവനന്തപുരം∙ നടി കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അത് കൂടി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകും. അന്വേഷണം നിലവിൽ സാന്ത്യസന്ധമായി നടക്കുന്നുണ്ട്. എന്നാൽ അന്വേഷണത്തിൽ മെല്ലെ പോക്ക് ഉണ്ട്"- പിവി അൻവർ പറഞ്ഞു.

മതിയായ രേഖകളില്ലാതെ രാജ്യത്തെത്തി; എളമക്കരയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ ബംഗ്ലദേശുകാരി അറസ്റ്റിൽ

തൃശൂർ പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചു, റിപ്പോർട്ട് പൂഴ്ത്തിവച്ചത് അഞ്ചുമാസം

പരിസ്ഥിതി ലോലം: ഉരുളിന്റെ നടുക്കം മാറും മുൻപേ ഖനന നീക്കം തുടങ്ങി

മീറ്റർ റീഡിങ്ങിന് കൂടുതൽ ജീവനക്കാരെ വേണ്ടി വരില്ല. പ്രതിമാസ ബില്ലിങ് വൈദ്യുതി താരിഫിൽ പ്രതിഫലിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അന്‍വര്‍ പാർട്ടിക്ക് പുറത്ത് മാധ്യമങ്ങളിൽ നിരന്തരം ആരോപണം ഉന്നയിക്കുന്നതില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തി. അൻവർ കോൺഗ്രസിൽനിന്നാണ് വന്നതെന്നും ഇടതു പശ്ചാത്തലം ഇല്ലെന്നും വിമർശിച്ചു.

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ശ്രീലങ്ക പോളിങ് ബൂത്തിൽ; ഫലപ്രഖ്യാപനം നാളെ

മുംബൈ ∙ വിദ്യാർഥിയുടെ ഇ–മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്ത് മുംബൈയിലെ പോളണ്ട് കോൺസുലേറ്റ് ജനറലിനും യൂറോപ്പിലെ here ഉദ്യോഗസ്ഥർക്കും അശ്ലീല സന്ദേശങ്ങൾ അയച്ചതായി പരാതി. ബുധനാഴ്ച വൈകിട്ടാണ് സംഭവം.

പേജർ, വോക്കി ടോക്കി സ്ഫോടനപരമ്പരകൾക്കു പിന്നാലെ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം കൂടി അരങ്ങേറിയതോടെ മധ്യപൂർവദേശത്തു യുദ്ധഭീതി പടരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണം യുദ്ധപ്രഖ്യാപനമാണെന്നാണ് ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയത്.

വോട്ടെടുപ്പോടെ കല്യാണം; പോസ്റ്ററിലെ ആദ്യമുഖം

ജോലിഭാരവും സമ്മർദ്ദവും മൂലം ഹൃദയാഘാതം വന്ന് മരിച്ച അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി സംസാരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

'Stripped, tied my legs, threw me into place': Military captain's fiancée shares 'torture' Tale at Odisha's Bharatpur law enforcement station

Leave a Reply

Your email address will not be published. Required fields are marked *